അറിയിപ്പ് : തൃശൂർ ജില്ലയിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 60 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലായ് 24, 25 തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിൽ 24.4 മില്ലിമീറ്റർ മഴ ലഭിച്ചു. മേഖലയിൽ രാത്രിയിൽ ഇടവിട്ട് ഒറ്റപ്പെട്ട മിതമായ മഴ ലഭിച്ചിരുന്നു. രാവിലെ മുതൽ തോരാത്ത മിതമായ മഴയും ഉണ്ട്. തൃശൂർ ജില്ലയിൽ പെയ്ത മഴയുടെ ശരാശരി അളവ് : 35.13 മില്ലിമീറ്റർ ആണ്.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O