അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ 1 സെക്ഷന്റെ പരിധിയിൽ വരുന്ന 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കെട്ടിച്ചിറ, വളവനങ്ങാടി ജംഗ്ഷൻ, അരീപ്പാലം, ആംഗ്ലോ ഇന്ത്യൻ സ്കൂൾ, മഴുവഞ്ചേരി തുരുത്ത്, മതിലകം കടവ്, കുന്നത്തങ്ങാടി, തോപ്പ് എന്നീ പരിസരങ്ങളിൽ മെയ് 22 ബുധനാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണിവരെ വൈദ്യുതടസ്സം നേരിടുന്നതായിരിക്കും എന്ന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com