സെന്റ് തോമസ് കത്തീഡ്രല്‍ ദനഹാത്തിരുനാള്‍ ജനുവരി 6,7,8 തിയ്യതികളിൽ, തിരുനാള്‍ കൊടികയറ്റം ജനുവരി 3 ബുധനാഴ്ച്ച
ഇരിങ്ങാലക്കുട : ഈശോയുടെ മാമ്മോദീസായുടെ അനുസ്മരണമായ ദനഹാത്തിരുനാളും, വിശ്വാസത്തിനായി ധീരരക്തസാക്ഷിത്വം വരിച്ച വി. സെബസ്ത്യാനോസിന്റെ അമ്പുതിരുനാളുമാണ് ഇരിങ്ങാലക്കുട കത്തീഡ്രലില്‍ പിണ്ടിപ്പെരുനാളായി…

