KSSPA അഭിവാദ്യം അർപ്പിച്ചു

ഇരിങ്ങാലക്കുട : സർവ്വീസ് പെൻഷൻകാർക്ക് 2 ശതമാനം ഡി.ആർ.അനുവദിച്ച യു.ഡി.എഫ് സർക്കാരിന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റി അഭിവാദ്യം അർപ്പിച്ചു. ട്രഷറിക്ക് മുന്നിൽ നടന്ന ആഹ്ലാദ പ്രകടനത്തിനു ശേഷം നടന്ന സമ്മേളനം സംസ്ഥാന കൗൺസിലർ എം. മൂർഷിദ് ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് കെ. കമലം അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ. മണി , പി . സരള, എ.സി. സുരേഷ്, ഇ.ഡി ജോസ്, കെ.പി. മുരളീധരൻ, റസിയ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page