കൊച്ചുബാവ അനുസ്മരണവും കഥാവിചാരവും

സ്മരണ : മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്മാരിൽ ഒരാളായ ടി.വി. കൊച്ചുബാവ വിടപറഞ്ഞിട്ട് 27 വർഷം തികയുകയാണ്. കഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിൽ പ്രസിദ്ധനായ അദ്ദേഹം മലയാള സാഹിത്യനഭസ്സിൽ എക്കാലവും ജ്വലിച്ചു കൊണ്ടേയിരിക്കും. “വൃദ്ധ സദനം “അടക്കമുള്ള കൃതികളിലൂടെ സാഹിത്യലോകം ആദരപൂർവ്വം ഓർക്കുന്ന കൊച്ചുബാവ 1955 ൽ കാട്ടൂരിലാണ് ജനിച്ചത്. കോഴിക്കോട്ടും, വിദേശത്തുമെല്ലാമായി ജീവിച്ച അദ്ദേഹം 1999 നവമ്പറിൽ ആണ് അന്തരിച്ചത്. കൊച്ചുബാവയുടെ അന്ത്യവിശ്രമവും കാട്ടൂരിൻ്റെ മണ്ണിലാണ്. തികഞ്ഞ പ്രതിഭാശാലിയായ ടി.വി. കൊച്ചുബാവയുടെ അനശ്വര സ്മരണയ്ക്കു മുമ്പിൽ സാദരം പ്രണമിക്കുന്നു. – കലാസദനം- സർഗ്ഗസംഗമം കമ്മിറ്റി, കാട്ടൂർ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page