നടവരമ്പ് : ഷിജു ദേവദാസും, മനോജ് കെ.ജെ യും രചിച്ച സുനിൽ റാം സംഗീതം ചെയ്തു പി. ജയചന്ദ്രൻ, മധു ബാലകൃഷ്ണൻ എന്നിവരോടൊപ്പം നിരഞ്ജന ഗിരീഷ് അർചിത മഹേഷ് എന്നിവർ പാടിയ ശ്രീ തൃപ്പയ്യ ത്രിമൂർത്തി ഗാനാമൃതം എന്ന മ്യൂസിക് ആൽബം നടവരമ്പ് തൃപ്പയ്യ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ കാവനാട് രവി നമ്പൂതിരിക്ക് നൽകി പ്രകാശനം ചെയ്തു.
Continue reading below...

Continue reading below...
ബാലകൃഷ്ണൻ അഞ്ചത്ത് മാസ്റ്റർ , സുനിൽ മാതൃപ്പിള്ളി, അച്യുത മേനോൻ, പി രാധാകൃഷ്ണൻ, ടി. ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ
▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD