വനിതാസംവരണ ബിൽ – പ്രതിപക്ഷത്തിന്റെ കടുത്ത ജനവഞ്ചനയ്ക്കെതിരെ മഹിളാമോർച്ച ശക്തമായ പ്രചരണവും, ബോധവത്കരണവും സംഘടിപ്പിക്കും
ഇരിങ്ങാലക്കുട : വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിജി കൊണ്ടുവന്ന 33% വനിതാസംവരണ ബില്ലിനെ പാർലമെൻറിലും നിയമസഭകളിലും വോട്ട് ചെയ്തത്…

