ഇരിങ്ങാലക്കുട : കൂടൽമാണിക്യം തിരുവുത്സവം വലിയ വിളക്ക് ദിനം തിങ്കളാഴ്ച രാവിലെ 8.30-ന് ശീവേലി, രാത്രി 9.30-ന് വിളക്കെഴുന്നള്ളിപ്പ്. പഞ്ചാരിമേളം പ്രമാണം പത്മശ്രീ പെരുവനം കുട്ടൻ മാരാർ.
സ്പെഷ്യൽ പന്തലിൽ തിരുവാതിരക്കളി 1.00, ഭരതനാട്യം 4.15, ജ്ഞാനപ്പാന ന്യ ത്താവിഷ്കാരം 6.45, ശാസ്ത്രീയന്യത്തം 8.00, മോ ഹിനിയാട്ടം 9.00, ശാസ്ത്രീയനൃത്തം 10.00.
സംഗമം വേദിയിൽ തിരുവാതിരക്കളി 1.30, ഓട്ടം തുള്ളൽ 3.30, നൃത്തങ്ങൾ 4.30, ഭരതനാട്യം 5.30, സംഗീത ക്കച്ചേരി 6.30, വിദ്യാധരനും സംഘവും അവതരി പ്പിക്കുന്ന ഭക്തിഗാനാമൃതം 8.30, ശ്രീരാമപട്ടാഭിഷേകം 12.00
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com