ജലജ (80) നിര്യാതയായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഠാണാവിൽ വലിയപറമ്പിൽ വീട്ടിൽ പരേതനായ ഡോ. വി ജി പവിത്രൻ്റെ ഭാര്യ ജലജ (80 വയസ്സ്) നിര്യാതയായി. പ്രീത (മുംബൈ), ഡോ പ്രവീൺ (എറണാകുളം അമ്യത ആശുപത്രി ) എന്നിവർ മക്കളും സലിൽ രാഘവൻ, ഡോ ടിമി എന്നിവർ മരുമക്കളുമാണ്.

ഭൗതികശരീരം എറണാകുളം വെണ്ണലയിലുള്ള നാഷണൽ എംപ്രസ്സ്‌ ഗാർഡൻ അപ്പാർട്ട്മെന്റിൽ . സംസ്കാരം ഇന്ന് ( എപ്രിൽ 19 ) വൈകീട്ട് അഞ്ചിന് തൃപ്പൂണിത്തുറ നഗരസഭ ക്രിമിറ്റോറിയത്തിൽ .

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page