അവിട്ടത്തൂർ : അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജൂൺ 23 വെള്ളിയാഴ്ച ആഘോഷിക്കും. രാവിലെ ആറിന് സഹസ്ര കുംഭാഭിഷേകം, 25 കലശം അഷ്ടദ്രവ്യാഭിഷേകം, കളഭം, രാവിലെ 11.30 ന് പ്രസാദ ഊട്ട്, സന്ധ്യക്ക് 6:30ന് ദീപാരാധന തുടർന്ന് പുഷ്പാഭിഷേകം (പൂമൂടൽ). സന്ധ്യയ്ക്ക് 6.30 ന് പരയ്ക്കാട്ട് തങ്കപ്പ മാരാർ & പാർട്ടി അവതരിപ്പിയ്ക്കുന്ന മേജർ സെറ്റ് പഞ്ചവാദ്യം. രാവിലെ 6 മുതൽ 8.30 വരെ ബ്രഹ്മശ്രീ ആമല്ലർ നാരായണൻ നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തിൽ 11 വേദജ്ഞർ പങ്കെടുക്കുന്ന ഏകാദശ രുദ്രം ജപം. ക്ഷേത്രത്തിന്റെ അനുബന്ധ ക്ഷേത്രമായ അഗസ്ത്യ മഹാമുനി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജൂൺ 20 ചൊവാഴ്ചയാണ് .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com