ഡോ. സി.കെ ഗോപിനാഥൻ നായർ രചിച്ച ഓർമ്മകുറിപ്പുകൾ എന്ന പുസ്തകത്തെക്കുറിച്ച് അവലോകനവും വിതരണോദ്ഘാടനവും ജൂൺ 8 ന്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ മുൻ സുവോളജി പ്രൊഫസറും, വർഷങ്ങളോളo ഭാരതീയ വിചാരകേന്ദ്രം ഇരിങ്ങാലക്കുട അധ്യക്ഷനും സ്വദേശി സയൻസ് മൂമെന്റ് മുൻ സംസ്ഥാന ഉപാധ്യക്ഷനും ആയ ഡോ. സി. കെ. ഗോപിനാഥൻ നായർ രചിച്ച ഓർമ്മകുറിപ്പുകൾ എന്ന പുസ്തകത്തെക്കുറിച്ച് അവലോകനവും വിതരണോദ്ഘാടനവും സംഘടിപ്പിക്കുന്നു.

ശ്രീ കൂടൽമാണിക്യം ക്ഷേത്രം കിഴക്കേനടയിലെ സേവാഭാരതി ഓഫീസിൽ ഭാരതീയ വിചാരകേന്ദ്രം ജൂൺ 8 വ്യാഴാഴ്ച്ച വൈകീട്ട് 5 മണിക്ക് നടക്കുന്ന പരിപാടിയിൽ ആർ.എസ്.എസ് പ്രാന്തീയ കാര്യവാഹ് പി.ൻ ഈശ്വരൻ മുഖ്യപ്രഭാഷണം നടത്തും.

You cannot copy content of this page