ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഒന്നാം വർഷ ഡിഗ്രി പ്രവേശനം, അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 8

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ (ഓട്ടോണമസ്) 2023-24 അധ്യായന വർഷത്തെ ഒന്നാം വർഷ ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജ് വെബ്സൈറ്റ് ആയ www.christcollegeijk.edu.in മുഖാന്തരം അപേക്ഷിക്കേണ്ട അവസാന തീയതി 2023 ജൂൺ 8 ആണെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിക്കുന്നു.

യൂണിവേഴ്സിറ്റിയുടെ പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്താൽ ഓട്ടോണമസ് പദവിയിലുള്ള ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കുന്നതല്ല. ആയതുകൊണ്ട് ഈ കോളേജിൽ പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജിന്‍റെ വെബ്സൈറ്റ് മുഖാന്തരം അപേക്ഷിക്കേണ്ടതാണ്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O

continue reading below...

continue reading below..