ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ വിവിധ കോഴ്സുകളിലെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

അറിയിപ്പ് : സെന്റ് ജോസഫ്സ് കോളേജിലെ ബി.എസ്. സി( ഫിസിക്സ്‌, മാത്തമാറ്റിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, ബയോടെക്നോ ളജി , ഇന്റഗ്രേറ്റഡ് ബയോളജി) ബി.എ (ഇക്കണോമിക്സ്, ഹിസ്റ്ററി, ഇംഗ്ലീഷ്) എന്നീ ഐയ്ഡഡ് കോഴ്സകളിലേക്കും,

ബി.വോക്( മാത്തമാറ്റിക്സ് & ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ്, മലയാളം ആൻഡ് മാ നുസ്ക്രിപ്റ്റ് മാനേജ്മെന്റ്, മൈക്രോബയോളജി ആൻഡ് ഫോറെൻസിക്) ബി .എസ്.ഡബ്ല്യൂ . ബി. എസ്. സി (സൈക്കോളജി, കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്), ബാച്‌ലർ ഓഫ് കമ്പ്യൂട്ടർ അപ്ലിക്കേഷൻ ,ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ, ബി. കോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ

എന്നീ സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്സുകളിലെയും ഒഴിവുള്ള എസ്.സി/ എസ്ടി സംവരണ സീറ്റിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. അർഹതയുള്ളവർ 23/06/2023 03.00 PM ന് മുമ്പായി കോളേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page