യുവമോർച്ചയുടെ നേതൃത്വത്തിൽ മന്ത്രി ആർ ബിന്ദുവിന്‍റെ ഇരിങ്ങാലക്കുടയിലെ ഓഫീസിലേക്ക് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് യുവജന മാർച്ച്

ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഇടതു സർക്കാരിനെതിരെ യുവമോർച്ചയുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദുവിന്‍റെ ഇരിങ്ങാലക്കുടയിലെ ഓഫീസിലേക്ക് ജൂൺ 23 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് യുവജന മാർച്ച് സംഘടിപ്പിക്കുന്നു. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ യുവജന മാർച്ചിന്  നേതൃത്വം നൽകും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page