സംസ്ഥാന പാതയുടെ ശോചനീയാവസ്ഥ : കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ റോഡ് ഉപരോധിച്ചു

ഇരിങ്ങാലക്കുട : തൃശൂർ ഷൊർണൂർ സംസ്ഥാന പാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ സംസ്ഥാന പാത…

ക്രൈസ്റ്റ് കോളേജ് റോഡ് ജംഗ്ഷനിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സിൻറെ നേതൃത്വത്തിൽ തിങ്കളാഴ്ച്ച രാവിലെ 9 ന് റോഡ് ഉപരോധം

ഇരിങ്ങാലക്കുട : തൃശ്ശൂർ കൊടുങ്ങല്ലൂർ സംസ്ഥാനപാതയിലെ ക്രൈസ്റ്റ് കോളേജ് റോഡ് ജംഗ്ഷനിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സിൻറെ നേതൃത്വത്തിൽ…

ഗതാഗത വകുപ്പ് മന്ത്രിയുടെ പരിഷ്ക്കാരങ്ങൾക്കെതിരെ കോൺഗ്രസ്സ് സിവിൽ സ്റ്റേഷന് മുൻപിൽ പ്രതിക്ഷേധ ധർണ്ണ നടത്തി

ഇരിങ്ങാലക്കുട : ഗതാഗത വകുപ്പ് മന്ത്രിയുടെ അനാവശ്യ പരിഷ്ക്കാരങ്ങൾക്കെതിരെയും സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന ഡ്രൈവിഗ് ലൈസൻസ് പരിഷ്ക്കാരങ്ങൾക്ക് എതിരെയും വാഹന ഉടമകൾക്ക്…

കെ.എസ്.ടി.എ പ്രതിഷേധം

ഇരിങ്ങാലക്കുട : ഷൈലജ ടീച്ചർക്കെതിരെ നടത്തിയ സൈബർ ആക്രമണത്തിൽ കെ.എസ്.ടി.എ ഇരിങ്ങാലക്കുട സബ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാന കമ്മിറ്റി…

പൊതുവഴി അടച്ചുകെട്ടാനുള്ള നീക്കം, ഇരിങ്ങാലക്കുട നഗരസഭാ ചെയർപെഴ്സൻ്റെ പ്രസ്താവന വാസ്തവവിരുദ്ധം: സി.പി.ഐ

ഇരിങ്ങാലക്കുട : മുനിസിപ്പൽ ഓഫീസ് കോമ്പൗണ്ടിന് വടക്കും അയ്യങ്കാവ് മൈതാനത്തിന് തെക്കുമുള്ള പൊതുവഴി അടച്ചുകെട്ടാനുള്ള നീക്കം അപലപനീയവും അനുവദിക്കാനാകാത്തതും ആണെന്ന്…

കരുവന്നുർ പാലത്തിൽ നിന്നുള്ള ആത്മഹത്യകൾ തടയാനുള്ള നടപടികൾ അധികൃതർ കൈക്കൊള്ളണമെന്നാശ്യപ്പെട്ട് പ്രതിഷേധദീപം തെളിയിച്ച് പ്രാർത്ഥനാ സംഗമവുമായി ബി.ജെ.പി

ഇരിങ്ങാലക്കുട : കരുവന്നൂരിൽ പാലത്തിൻമേൽ നിന്നും ചാടിയുള്ള ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ തടയാനുള്ള നടപടികൾ അധികൃതർ കൈക്കൊള്ളണമെന്നാശ്യപ്പെട്ടുകൊണ്ട് കരുവന്നൂർ വലിയപാലത്തിന്…

നവകേരള സദസ്സിൽ മുതിർന്ന സി.പി.ഐ (എം) നേതാവ് കൊടുത്ത പരാതിക്ക്പോലും 2 മാസമായിട്ടും മറുപടിയില്ല, പരസ്യ പ്രതികരണവുമായി പോൾ കോക്കാട്ട് – കല്ലേറ്റുംകരയിൽ അനുവദിച്ച ആളൂർ പോലീസ് സ്റ്റേഷൻ വേളൂക്കര പഞ്ചായത്തിലേക്ക് മാറ്റാനുള്ള നടപടികൾ നിർത്തിവെക്കണമെന്നും ആവശ്യം

ഇരിങ്ങാലക്കുട : കെ കരുണാകരനെതിരെ മാള നിയോജകമണ്ഡലത്തിൽ 1977 ലും 1980 ലും മത്സരിക്കുകയും 1988 മുതൽ 1995 വരെ…

ഇലക്ട്രിക് പോസ്റ്റ് മാറ്റാതെ അശാസ്ത്രീയ കാന നിർമ്മാണമെന്ന് ആരോപണം

മാപ്രാണം : നന്തിക്കര മാപ്രാണം RIDF ഫണ്ട് ഉപയോഗിച്ച് റോഡ് പണിയുടെ ഭാഗമായി മാപ്രാണം പഴയ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ…

ജനപ്രതിനിധിയോട് അപമര്യാദയായി പെരുമാറിയ കാട്ടൂർ വനിത എസ്.ഐയുടെ നടപടിയിൽ പടിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രതിഷേധം രേഖപ്പെടുത്തി

പടിയൂർ : പഞ്ചായത്ത് ജനപ്രതിനിധിയോട് അപമര്യാദയായി പെരുമാറിയ കാട്ടൂർ വനിത എസ്.ഐയുടെ നടപടിയിൽ പടിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രതിഷേധം രേഖപ്പെടുത്തി.…

കൊടുങ്ങല്ലൂർ കൂർക്കഞ്ചേരി റോഡ് നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കണം – കൊടുങ്ങല്ലൂർ – തൃശൂർ പാസഞ്ചേഴ്സ് ഫോറം

കൊടുങ്ങല്ലൂർ മുതൽ കൂർക്കഞ്ചേരി വരെയുള്ള റോഡിന്റെ കോൺക്രീറ്റ് വർക്ക് അടിയന്തിരമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കൊടുങ്ങല്ലൂർ -തൃശൂർ പാസഞ്ചേഴ്സ് ഫോറം…

സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പ്രചരണ ജാഥക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി

ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പ്രചരണ ജാഥക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി.…

പോലീസ് നര നായാട്ടിനെതിരെ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റി ഫാസിസ്റ്റ് വിമോചന സദസ്സ് നടത്തി

ഇരിങ്ങാലക്കുട : കോൺഗ്രസ്‌ നേതാക്കൾക്കെതിരെ നടത്തിയ പോലീസ് നര നായാട്ടിനെതിരെ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്‌ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ…

ഗവര്‍ണറുടെ കോലം കത്തിച്ച് എ.ഐ.വൈ.എഫ് എടതിരിഞ്ഞി മേഖല കമ്മിറ്റി

ഇരിങ്ങാലക്കുട : ഭരണഘടനാ വിരുദ്ധനായ ഗവര്‍ണറെ പിന്‍വലിക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എ.ഐ.വൈ.എഫ് എടതിരിഞ്ഞി മേഖല കമ്മിറ്റിയുടെ…

കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു വിൻ്റെ നേതൃത്വത്തിൽ ഡിവിഷൻ ധർണ്ണ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു വിൻ്റെ നേതൃത്വത്തിൽ ഡിസംബർ…

മാപ്രാണം സെന്ററിലെ കടകളിൽ മോഷണം നടന്നിട്ട് അഞ്ചു ദിവസം പിന്നിട്ടിട്ടും പ്രതികളെ പോലീസ് പിടിക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു

മാപ്രാണം : മാപ്രാണം സെന്ററിലെ കടകളിൽ മോഷണം നടന്നിട്ട് അഞ്ചു ദിവസം പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് ഒരു സൂചന പോലും…

You cannot copy content of this page