ഗവര്‍ണറുടെ കോലം കത്തിച്ച് എ.ഐ.വൈ.എഫ് എടതിരിഞ്ഞി മേഖല കമ്മിറ്റി

ഇരിങ്ങാലക്കുട : ഭരണഘടനാ വിരുദ്ധനായ ഗവര്‍ണറെ പിന്‍വലിക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എ.ഐ.വൈ.എഫ് എടതിരിഞ്ഞി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗവും ഗവര്‍ണറുടെ കോലം കത്തിക്കലും ചെട്ടിയാൽ സെന്ററിൽ സംഘടിപ്പിച്ചു.

continue reading below...

continue reading below..എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് വിഷ്ണു ശങ്കർ സമരം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മേഖല പ്രസിഡന്റ് അഭിജിത് അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി വി ആർ രമേഷ് ലോക്കൽ കമ്മിറ്റി അംഗം എം കെ മുരളീധരൻ എന്നിവർ സംസാരിച്ചു. സഖാക്കൾ കെപി കണ്ണൻ , ജിബിൻ ജോസ് , യാദവ് എന്നിവർ പനേതൃത്വം നൽകി.

You cannot copy content of this page