ഇരിങ്ങാലക്കുട : കോൺഗ്രസ് നേതാക്കൾക്കെതിരെ നടത്തിയ പോലീസ് നര നായാട്ടിനെതിരെ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഫാസിസ്റ്റ് വിമോചന സദസ്സ് നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനംചെയ്തു.
ജില്ലാ സെക്രട്ടറിമാരായ സോണിയ ഗിരി, സതീഷ് വിമലൻ, നഗരസഭാ വൈസ് ചെയർമാൻ ടി വി ചാർളി, മണ്ഡലം പ്രസിഡന്റ് മാരായ അബ്ദുൽ ഹഖ്, ബൈജു കുറ്റിക്കാടൻ, സാജു പാറേക്കാടൻ, ബാബു തോമസ്,കെ വി രാജു ബ്ലോക്ക് ഭാരവാഹികളായ എ കെ മോഹൻദാസ്, തോമസ് തത്തംപിള്ളി, കെ കെ അബ്ദുള്ളകുട്ടി, എം. ആർ ഷാജു, വി സി വർഗീസ്, പി എൻ സുരേഷ്, സി എം ബാബു, എ സി ജോൺസൻ, മുൻ മണ്ഡലം പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ, തോമസ് തൊകലത്ത്, റോയ് ജെ കളത്തിങ്കൾ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
continue reading below...

continue reading below..