അമ്മിണി അന്തർജ്ജനം (84) അന്തരിച്ചു

മൂർക്കനാട് : കൊരമ്പ് കുട്ടല്ലൂര് മൂത്തേടത്ത് മനയ്ക്കൽ പരേതനായ നാരയണൻ നമ്പൂതിരിയുടെ( റി. എ എ കേരള ഫോറെസ്റ് സർവീസ് തിരുവനന്തപുരം) സഹധർമ്മിണി അമ്മിണി അന്തർജ്ജനം (84) അന്തരിച്ചു.

കാഞ്ചന (കേന്ദ്രീയ വിദ്യാലയം ), സ്നേഹ ലത, കെ.എൻ ഉണ്ണികൃഷ്ണൻ (മുൻ. സെക്രട്ടറി ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഇരിങ്ങാലക്കുട ), ഹരിദാസൻ ( റി. മാനേജർ കെ.എസ്.എഫ്.ഇ ),രാജേശ്വ, രേഖ എന്നിവർ മക്കളും , എച്ച്.ബി.എസ് മ്പൂതിരി (റി. എ എ കേന്ദ്രീയ വിദ്യാലയ സംഗതൻ ) രാമഭദ്രരരു പണ്ടാരത്തിൽ, ഗീത (സീനിയർ മാനേജർ . കേരള ബാങ്ക്), സുഷമ (വി എച്ച് എസ് നടവരമ്പ് ),നാരായണൻ നമ്പൂതിരി(ഗോളിയോർ റയോൺസ് കോഴിക്കോട്) സുധീർ മൂത്തേടത്ത് എന്നിവർ മരുമക്കളുമാണ്.

സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് മൂർക്കനാട് ഇല്ലപ്പറമ്പിൽ

continue reading below...

continue reading below..

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page