മുഖ്യമന്ത്രിയുടെ വാഹനത്തെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും ജാമ്യം ലഭിച്ചു

ഇരിങ്ങാലക്കുട : നവകേരള സദസ്സിന് മുഖ്യമന്ത്രിയുടെ വാഹനത്തെ കഴിഞ്ഞ ദിവസം പുതുക്കാട് വച്ചു കരിങ്കൊടി കാണിച്ച 6 യൂത്ത് കോൺഗ്രസ്…

മുഖ്യമന്ത്രിയും മന്ത്രിസഭാ അംഗങ്ങളും സഞ്ചരിച്ച ബസ്സിന് നേരെ കോൺഗ്രസ് പ്രവർത്തകർ മടത്തിക്കരക്ക് സമീപം കരിങ്കൊടി വീശി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ നവകേരള സദസ്സ് കഴിഞ്ഞ് പോകുന്ന വഴി മുഖ്യമന്ത്രിയും മന്ത്രിസഭാ അംഗങ്ങളും സഞ്ചരിച്ച ബസ്സിന് നേരെ കോൺഗ്രസ്…

നവകേരള സദസ്സിൽ കരിങ്കൊടി പ്രതിഷേധം കണക്കിലെടുത്ത് ഇരിങ്ങാലക്കുടയിൽ 6 കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലേക്ക് മാറ്റി

ഇരിങ്ങാലക്കുട : നവകേരള സദസ്സിൽ കരിങ്കൊടി പ്രതിഷേധം കണക്കിലെടുത്ത് ഇരിങ്ങാലക്കുടയിൽ 6 കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലേക്ക് മാറ്റി.…

സപ്ലൈക്കോയുടെ മുൻപിൽ കാട്ടൂർ മണ്ഡലം മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി

കാട്ടൂർ : സപ്ലൈക്കോ വഴി പതിമൂന്ന് ഇനം ഭക്ഷ്യ വസ്തുക്കൾ കിട്ടുമെന്ന് പറഞ്ഞു പറ്റിക്കുന്ന സർക്കാരിനെതിരെ കാട്ടൂർ മണ്ഡലം മഹിളാ…

ബൈപ്പാസ് റോഡിന് സമീപം സ്വകാര്യവ്യക്തി മണ്ണിട്ട് നിലം നികത്തുന്നുവെന്നാരോപിച്ച് കെ.പി.എം.എസ് പ്രവൃത്തി തടഞ്ഞ് സ്ഥലത്ത് കൊടികുത്തി

ഇരിങ്ങാലക്കുട : നഗരസഭ ബൈപ്പാസ് റോഡിന് സമീപം സ്വകാര്യവ്യക്തി മണ്ണിട്ട് നിലം നികത്തുന്നുവെന്നാരോപിച്ച് കെ.പി.എം.എസ്. പ്രവൃത്തി തടഞ്ഞ് സ്ഥലത്ത് കൊടികുത്തി.…

കുടിവെള്ളം മുട്ടിയിട്ട് 5 മാസം, മുരിയാട് പഞ്ചായത്തിലെ ഊരകത്ത് റീത്ത് വച്ച് കോൺഗ്രസിന്‍റെ പ്രതിഷേധം

ഊരകം : പ്രദേശത്ത് കുടിവെള്ളം മുട്ടിയിട്ട് 5 മാസമാകുന്നു. മുരിയാട് പഞ്ചായത്തിലെ ഊരകം കുടിവെള്ള പദ്ധതിയുടെ വൈദ്യുതി ബിൽ കുടിശ്ശികയായതിനെ…

റോഡുകൾ കുളമായി. കടലാസ് തോണിയിറക്കി കോൺഗ്രസിന്‍റെ പ്രതിഷേധം

ഊരകം : പ്രദേശത്തെ ഗ്രാമീണ റോഡുകളെല്ലാം സഞ്ചാരയോഗ്യമല്ലാത്ത വിധം തകർന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കുളത്തിനു സമാനമായ ഊരകം –…

വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ കെഎസ്ഇബി ഓഫീസ് മാർച്ച് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട കാട്ടൂർ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട…

ക്ഷേമപെൻഷൻ ലഭ്യമാകാത്ത വയോജനങ്ങളെ അണിനിരത്തി യൂത്ത് കോൺഗ്രസ്‌ കാട്ടൂർ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കാട്ടൂർ : മാസങ്ങളായി ക്ഷേമ പെൻഷൻ ലഭ്യമാകാത്ത വയോജനങ്ങളെ അണിനിരത്തി കൊണ്ട്. യൂത്ത് കോൺഗ്രസ്‌ കാട്ടൂർ മണ്ഡലം പ്രസിഡന്റ് ഷെറിൻ…

വൈദ്യുതി ചാർജ് വർധനവിനെതിരെ കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്

ഇരിങ്ങാലക്കുട : വൈദ്യുതി ചാർജ് വർധനവിനെതിരെ കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ആദ്യപടിയായി വൈദ്യുതി ഭവനിലേക്ക് മാർച്ചും ഓഫിസിനു മുന്നിൽ…

വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ച പിണറായി സർക്കാരിനെതിരെ കരുവന്നൂർ കെഎസ്ഇബി ഓഫീസിലേക്ക് മാർച്ചും ധർണ്ണയുമായി എൻ.ഡി.എ

കരുവന്നൂർ : വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ച് കേരള ജനതയെ കൊള്ള ചെയ്യുന്ന പിണറായി സർക്കാരിനെതിരെ എൻഡിഎ പൊറത്തിശ്ശേരി ഏരിയ കമ്മറ്റിയുടെ…

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍റെ ഇന്ത്യാ സന്ദർശനത്തിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു പ്രകടനവും പൊതുയോഗവും

ഇരിങ്ങാലക്കുട : യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍റെ ഇന്ത്യാ സന്ദർശനത്തിൽ പ്രതിഷേധിച്ചും ആയുധ കച്ചവടത്തിൽ ഇന്ത്യയെ കൂടി പങ്കാളിയാക്കാനുള്ള…

അഞ്ചുമാസമായി ക്ഷേമ പെൻഷനുകൾ മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ കേരള സർക്കാരിന്‍റെ ധൂർത്തിനെതിരെ ഇരിങ്ങാലക്കുട നഗരസഭാ ഓഫീസിന് മുമ്പിൽ ബി.ജെ.പി ധർണ്ണ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : അഞ്ചുമാസമായി ക്ഷേമ പെൻഷനുകൾ മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ കേരള സർക്കാരിന്‍റെ ധൂർത്തിനെതിരെ ഇരിങ്ങാലക്കുട നഗരസഭാ ഓഫീസിന് മുമ്പിൽ ബി.ജെ.പി…

റോഡരികിൽ പുല്ല് വളർന്ന് അപകട ഭീഷണി

തൊമ്മാന : സംസ്ഥാനപാതയിൽ ഇരിങ്ങാലക്കുട – പോട്ട റൂട്ടില്‍ തൊമ്മാന പാടത്തിനു സമീപം പാതയോരം കാടുമൂടി വാഹനങ്ങൾക്കും വഴിയാത്രികർക്കും അപകട…

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി. 201-250 യൂണിറ്റ് വരെ 20 രൂപയുടെ വർധന, 40 യൂണിറ്റ് വരെ നിരക്ക് വർധനവില്ല, യൂണിറ്റിന് 20 പൈസ വരെയാണ് നിരക്ക് വർധന

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി. പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ദ്ധനവില്ല.…

You cannot copy content of this page