ഇരിങ്ങാലക്കുട : അഞ്ചുമാസമായി ക്ഷേമ പെൻഷനുകൾ മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ കേരള സർക്കാരിന്‍റെ ധൂർത്തിനെതിരെ ഇരിങ്ങാലക്കുട നഗരസഭാ ഓഫീസിന് മുമ്പിൽ ബി.ജെ.പി ധർണ്ണ സംഘടിപ്പിച്ചു. ബി.ജെ.പി പാർലമെൻററി പാർട്ടി ലീഡർ സന്തോഷ് ബോബൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.കൗൺസിലർ അമ്പിളി ജയൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ടി കെ ഷാജു, സ്മിതാ കൃഷ്ണകുമാർ, സരിത സുഭാഷ്, ആർച്ച അനീഷ്, മായ അജയൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com