ക്ഷീര, കേര കർഷകർക്ക് ബോധവൽക്കരണ ക്ളാസ് നടത്തി

എടക്കുളം : എടക്കുളം എൻ.എസ്.എസ് കരയോഗത്തിന്‍റെ നേതൃത്വത്തിൽ ക്ഷീര കർഷകർക്കും തെങ്ങ് കർഷകർക്കായി ബോധവൽക്കരണ ക്ളാസ് നടത്തി. പൂമംഗലം കൃഷി ഓഫീസർ അഭയ എം.സി ഉദ്ഘാടനം നിർവഹിച്ചു. കരയോഗം പ്രസിഡണ്ട് വിജയൻ ചിറ്റേത്ത് അദ്ധ്യക്ഷത വഹിച്ചു.

ഐ.ജെ മധുസൂദനൻ, ശ്രീധർ തളിയക്കാട്ടിൽ, രാമദാസ് എളേടത്ത് എന്നിവർ സ०സാരിച്ചു. മുൻ സീനിയർ വെറ്റിനറി സർജ്ജൻ ഡോ. മേനോൻ രവി ക്ഷീര കർഷകർക്കും, അഗ്രിക്കൾച്ചർ ജോയിൻറ് ഡയറക്ടർ ടി.പി ബൈജു തെങ്ങ് കർഷകർക്കു० ക്ളാസ് എടുത്തു.  മികച്ച കർഷകരെ യോഗത്തിൽ ആദരിച്ചു.

continue reading below...

continue reading below..

You cannot copy content of this page