പച്ചക്കറി തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നു

അറിയിപ്പ് : ഇരിങ്ങാലക്കുട നഗരസഭ കൃഷിഭവൻ പരിധിയിലുള്ള കർഷകർക്ക് സൗജന്യമായി പച്ചക്കറി തൈകൾ (ക്യാബേജ്, കോളിഫ്ലവർ, പാലക്ക്ചീര, കുകുംബർ) വിതരണം ചെയ്യുന്നു. നേരിട്ട് വന്ന് കൈപറ്റാവുന്നതാണ്.

സ്ഥലം : ഇരിങ്ങാലക്കുട കൃഷി ഭവൻ പരിസരം.
സമയം : 27-10-2023 രാവിലെ 10.30 മുതൽ തൈകൾ കഴിയുന്നത് വരെ.

continue reading below...

continue reading below..

join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
subscribe YouTube Channel
https://www.youtube.com/irinjalakudanews

You cannot copy content of this page