ഇരിങ്ങാലക്കുട : അഡ്വ. കെ ആർ തമ്പാൻ അനുസ്മരണ സമ്മേളനം ജൂൺ 11 ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി.എൻ ജയദേവൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യ- ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ കണ്ണൂർ സർവ്വകലാശാലയിലെ ഡോ. മാളവിക ബിന്നി മുഖ്യ പ്രഭാഷണം നിർവഹിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive