ഗുരു അമ്മന്നൂർ മാധവ ചാക്യാരുടെ 106-ാമത് ജന്മവാർഷികം ആചാര്യ നമസ്കൃതി 2023 എന്ന പേരിൽ മാധവ മാതൃ ഗ്രാമത്തിന്‍റെ നേതൃത്വത്തിൽ മെയ് 22 മുതൽ 27 വരെ തൃശൂരിൽ ആഘോഷിക്കുന്നു

ഇരിങ്ങാലക്കുട : കൂടിയാട്ട ആചാര്യൻ പത്മഭൂഷൻ ഡോ. ഗുരു അമ്മന്നൂർ മാധവ ചാക്യാരുടെ 106-ാമത് ജന്മവാർഷികം ആചാര്യ നമസ്കൃതി 2023 എന്ന പേരിൽ മാധവ മാതൃ ഗ്രാമത്തിന്‍റെ നേതൃത്വത്തിൽ മെയ് 22 മുതൽ 27…

ഉണർവ് വ്യക്തിത്വ വികാസ ശിബിരം ആരംഭിച്ചു

ഇരിങ്ങാലക്കുട : ഭാരതീയ സംസ്കാരവും പാരമ്പര്യവും ഉൾകൊള്ളുന്ന ഒരു തലമുറയെ വാർത്തെടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സേവാഭാരതിയുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും കൃഷി വകുപ്പ് അസി. ഡയറക്ടർ ചന്ദ്രഭാനു, സത്യസായി…

ഇ. ടി. ദിവാകരൻ മൂസിനെ അനുമോദിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മ 80 ആം പിറന്നാൾ ആഘോഷിച്ച അഷ്ട വൈദ്യൻ പരമ്പരയിലെ കാരണവരും, പ്രസിദ്ധ ആയുർവേദ ചികിത്സകനുമായ ഇ. ടി. ദിവാകരൻ മൂസിന് പൊന്നാട അണിയിച്ച് ആദരിച്ചു. പ്രസിഡൻറ് ഉണ്ണികൃഷ്ണൻ കിഴുത്താണി…

ബാലവേദി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ബാലവേദി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സി. അച്യുതമേനോൻ സ്മാരക മന്ദിരത്തിൽ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. കൈപ്പമംഗലം എം.എൽ.എ ഇ.ടി ടൈസൺ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബാലവേദി മണ്ഡലം ചെയർമാൻ…

നൂറ്റൊന്നു അംഗസഭയുടെ പതിനൊന്നാം പിറന്നാൾ ആഘോഷിച്ചു

കാരുകുളങ്ങര: നൂറ്റൊന്നു അംഗസഭയുടെ പതിനൊന്നാം പിറന്നാൾ കാരുകുളങ്ങര നൈവേദ്യം ഹാളിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ ഭദ്രദീപം കൊളുത്തി നിർവഹിച്ചു. നൂറ്റൊന്നു അംഗ സഭ ചെയർമാൻ ഡോ. ഇ.പി ജനാർദ്ദനൻ അധ്യക്ഷത…

കരുതലും കൈത്താങ്ങും : മുകുന്ദപുരം താലൂക്ക് തല അദാലത്ത് സംഘാടക സമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : മെയ് 16ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കുന്ന “കരുതലും കൈത്താങ്ങും മുകുന്ദപുരം താലൂക്ക് അദാലത്ത് ” സംഘാടകസമിതി രൂപീകരിച്ചു. ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷനിൽ നടന്ന സംഘാടക സമിതി രൂപീകരണയോഗം ഉന്നത…

വാർഷിക പൊതുയോഗവും റിട്ടയർമെൻറ് ദിനവും പെൻഷനേഴ്സ് സമ്മേളനവും നടത്തി

ഇരിങ്ങാലക്കുട: കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി ഇരിങ്ങാലക്കുടയുടെ വാർഷിക പൊതുയോഗവും റിട്ടയർമെൻറ് ദിനവും പെൻഷനേഴ്സ് സമ്മേളനവും നഗരസഭ ടൗൺഹാളിൽ സംഘടന പ്രസിഡൻറ് കെ.പി.സി.സി നിർവാഹക സമിതി അംഗം എം.പി ജാക്സൺ…

ഇരിങ്ങാലക്കുട രൂപത കേരള ലേബർ മൂവ്മെന്റിന്‍റെ മെയ്ദിനാഘോഷം തിങ്കളാഴ്ച

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത കേരള ലേബർ മൂവ്മെന്റിന്‍റെ മെയ്ദിനാഘോഷം തിങ്കളാഴ്ച കാട്ടൂരിൽ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് കാട്ടൂർ ടിടി കേറ്ററിങ്ങിൽ നടക്കുന്ന…

ലോക മലേറിയ ദിനം തൃശ്ശൂർ ജില്ലാതല ഉദ്ഘാടനം നടന്നു

ഇരിങ്ങാലക്കുട: ഏപ്രിൽ 25 ലോക മലേറിയ ദിനമായി ആചരിക്കുകയാണ്. ദിനാചരണത്തിന്റെ തൃശ്ശൂർ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ കേരള സോൾവൻ്റ് എക്സ്ട്രാക്ഷൻ ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ വച്ച് നടത്തി. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.…

മഹാകവി കുമാരനാശാന്റെ 150 -ആം ജന്മവാർഷികം പ്രമാണിച്ച് പൂന്തോപ് നിരഞ്ജന വായനശാല സാംസ്‌കാരിക സമ്മേളനം നടത്തി

ഇരിങ്ങാലക്കുട: മഹാകവി കുമാരനാശാന്റെ 150 -ആം ജന്മവാർഷികം പ്രമാണിച്ച് പൂന്തോപ് നിരഞ്ജന വായനശാല സാംസ്‌കാരിക സമ്മേളനം നടത്തി. മുൻ എം.എൽ.എ പ്രൊഫസർ കെ.യൂ. അരുണൻ ഉദ്ഘാടനം ചെയ്തു. രാധ വത്സൻ വട്ടപറമ്പിൽ, സുമസജി, ജയന്തി…