യുവകലാസാഹിതി ജില്ലാതല സാംസ്കാരിക ജാഗ്രതായാത്ര ഫെബ്രുവരി 7 ന് 4.30 ന് ഇരിങ്ങാലക്കുട ടൗൺ ഹാളിന് തെക്കുള്ള അയ്യങ്കാളി സ്ക്വയറിൽ

ഇരിങ്ങാലക്കുട : യുവകലാസാഹിതി ജില്ലാതല സാംസ്കാരിക ജാഗ്രതായാത്ര ഫെബ്രുവരി 7 ബുധനാഴ്ച 4.30 ന് ഇരിങ്ങാലക്കുട ടൗൺ ഹാളിന് തെക്കുള്ള അയ്യങ്കാളി സ്ക്വയറിൽ എത്തും, ജാഥയ്ക്ക് ഒപ്പം സഞ്ചരിക്കുന്ന ഗായകസംഘം , നാടകസംഘം എന്നിവഅവതരിപ്പിക്കുന്ന പരിപാടികളും പ്രഭാഷണവും ഇരിങ്ങാലക്കുട പാട്ടുകൂട്ടത്തിൻ്റെ പാട്ടുകളും ഉണ്ടാകും.

സമീപകാലത്ത് പുരസ്കാരങ്ങൾക്ക് അർഹരായ കലാകാരരെ വേദിയിൽ ആദരിക്കും. വൈകിട്ട് 6.30 ന് പരിപാടി അവസാനിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page