സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഇരിങ്ങാലക്കുടയിൽ – തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

മതന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ കേന്ദ്രസർക്കാർ നിലപാടിനെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ ‘ഐക്യനിര’ സംഘടിപ്പിക്കുന്നു. സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും. തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽYou cannot copy content of this page