അന്തർദേശീയ യോഗദിനവും – സംഗീത ദിനവും ആനന്ദപുരം ശ്രീകൃഷ്ണയിൽ ആചരിച്ചു

ആനന്ദപുരം : അന്തർ ദേശീയ യോഗദിനവും – സംഗീത ദിനവും ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ ആചരിച്ചു. യോഗാ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ നൃത്തശില്പവും സംഗീത ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ സമൂഹ ഗാനവും ആലപിച്ചു. സംഗീത അദ്ധ്യാപകനായ പി.രഘു, എൻ.നീരജ എന്നിവരാണ് നൃത്തശില്പം തയ്യാറാക്കിയത്. ആയുഷ് ഗ്രാമം പ്രൊജക്ട് ട്രെയിനർ രേണുക ദിവാകരനാണ് യോഗാ പരിശീലനം നൽകിയത്.

You cannot copy content of this page