തപാൽ വകുപ്പ് ഫ്രാൻഞ്ചൈസി ഔട്ട്ലറ്റ്ലെറ്റുകൾ തുറക്കുന്നു

ഇരിങ്ങാലക്കുട : കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള തപാൽ വകുപ്പ് സ്വകാര്യ വ്യക്തികളിൽ നിന്നും ഫ്രാൻഞ്ചൈസി അപേക്ഷ ക്ഷണിക്കുന്നു അപേക്ഷകൾക്കുമായി ഔട്ട്ലെറ്റുകൾക്കായി കൂടുതൽ വിവരങ്ങൾക്കും www.indiapost.gov.in വെബ്സൈറ്റ് സന്ദർശിക്കുകയോ, തപാൽ സൂപ്രണ്ട് ഇരിങ്ങാലക്കുട ഡിവിഷൻ ഇരിങ്ങാലക്കുട 680121, 0480-2821625 ൽ ബന്ധപ്പെടുകയോ ചെയ്യുക.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page