ഇരിങ്ങാലക്കുട : അൽഷിമേഴ്സ് ദിനത്തിൽ സാന്ത്വന സ്പർശം പരിപാടിയുടെ ഭാഗമായി എൻ.എസ്.എസ് വോളണ്ടിയേഴ്സ് പർപ്പിൾ ബാഡ്ജ് ധരിക്കുക്കയും പ്രായമായ രോഗികളെ സന്ദർശിച്ച് സാന്ത്വനമേകുകയും ചെയ്തു. രോഗത്തെക്കുറിച്ചും രോഗ ലക്ഷണങ്ങളെക്കുറിച്ചും മറവി രോഗബാധിച്ചവരെ പരിചരിക്കുന്നതിനെക്കുറിച്ചുമുള്ള ബോധവത്കരണ ക്ലാസ്സ് വിദ്യാർത്ഥികൾക്ക് നൽകുകയും, മസ്തിഷ്ക്കം ശക്തിപ്പെടുത്തുന്നതിനുള്ള സുഡോക്കു പസ്സിൽ പരിശീലനനം നൽക്കുകയും ചെയ്തു. പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ, പ്രോഗ്രാം ഓഫീസർ ലസീദ എം.എ, അദ്ധ്യാപകരായ ഡോ കാവ്യ, ഡോ വർഷ , സുരേഖ ,ഷമീർ എന്നിവർ നേതൃത്വം നൽകി.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews