ശ്രീനിവാസ രാമാനുജന്‍റെ ജീവിതം പറയുന്ന ” ദ മാൻ ഹു ന്യൂ ഇൻഫിനിറ്റി ” എന്ന ബ്രിട്ടീഷ് ബയോഗ്രഫിക്കൽ ചിത്രം ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : ഇന്ത്യൻ ഗണിത ശാസ്ത്രത്തിലെ ഇതിഹാസമായ ശ്രീനിവാസ രാമാനുജന്‍റെ ജീവിതം പറയുന്ന ” ദ മാൻ ഹു ന്യൂ ഇൻഫിനിറ്റി ” എന്ന ബ്രിട്ടീഷ് ബയോഗ്രഫിക്കൽ ചിത്രം ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എപ്രിൽ 28 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.

continue reading below...

continue reading below..


മദ്രാസ്സിലെ ഒരു ദരിദ്ര ഭവനത്തിൽ നിന്നും കേംബ്രിഡ്ജ് സർവകലാശാലയിലേക്കുള്ള രാമാനുജന്‍റെ യാത്രയുടെയും ഗണിത ശാസ്ത്രജ്ഞനായ ജി എച്ച് ഹാർഡിയുമായുള്ള സൗഹ്യദത്തിന്‍റെയും കഥയാണ് 108 മിനിറ്റുള്ള ചിത്രം പറയുന്നത്. 2015 ൽ പുറത്തിറങ്ങിയ ചിത്രം നിരവധി അന്തർദേശീയ ചലച്ചിത്രമേളകളിൽ ഇടം കണ്ടെത്തിയിരുന്നു. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6.30 ന് …

You cannot copy content of this page