സ്പാനിഷ് ചിത്രം ” സൊസൈറ്റി ഓഫ് ദി സ്നോ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച വൈകീട്ട് 6ന് സ്ക്രീൻ ചെയ്യുന്നു

മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള 96 -ാമത് അക്കാദമി അവാർഡിനായി മൽസരിക്കുന്ന അവസാന പതിനഞ്ച് ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ സ്പാനിഷ് ചിത്രം ” സൊസൈറ്റി ഓഫ് ദി സ്നോ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 12 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.

continue reading below...

continue reading below..


1972 ഒക്ടോബറിൽ ഉണ്ടായ ഉറുഗ്വേയൻ വിമാന ദുരന്തത്തെക്കുറിച്ച് ഇതേ പേരിൽ പുറത്തിറങ്ങിയ പുസ്തകത്തെ അധികരിച്ചാണ് 144 മിനിറ്റുള്ള ചിത്രം നിർമ്മിച്ചിട്ടുള്ളത്. റഗ്ബി കളിക്കാരുമായി ചിലിയിലേക്ക് പുറപ്പെട്ട വിമാനം ആൻഡീസ് മലനിരകളിൽ തകർന്ന് വീഴുകയായിരുന്നു…. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6 ന് .You cannot copy content of this page