ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്‍റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ നിർവ്വഹിച്ചു. സൈബർ എസ്.ഐ കെ.എസ്. സുബിഷ്മോൻ ആമുഖ പ്രഭാഷണം നടത്തി.
എസ്.എൻ.ഇ.എസ്. മാനേജർ പ്രൊഫ. എം.എസ്. വിശ്വനാഥൻ, പ്രിൻസിപ്പാൾ പി.എൻ ഗോപകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. എസ്.എൻ. പി.എസ് പ്രസിഡണ്ട് കെ. കെ. കൃഷ്ണാനന്ദ ബാബു സ്വാഗതവും ഇന്റർനാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് എ ഐ ഡയറക്ടർ എ. വി. അരുൺ നന്ദിയും പറഞ്ഞു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews