സെന്‍റ് ജോസഫ്സ് കോളേജില്‍ 2023 അദ്ധ്യയന വർഷത്തേക്കുള്ള വിവിധ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്സ് കോളേജില്‍ 2023 അദ്ധ്യയന വർഷത്തേക്കുള്ള വിവിധ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഇതൊരു ഓട്ടോണമസ് കോളേജ് ആയതിനാല്‍ കാലിക്കറ്റ് സർവ്വകലാശാല നടത്തുന്ന അഡ്മിഷനില്‍ ഉള്‍പ്പെടുന്നതല്ല. അപേക്ഷകർ…

കാക്കാത്തുരുത്തി എസ്.എൻ.ജി.എസ് യു.പി സ്കൂളിൽ പടിയൂർ പഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു

പടിയൂർ : കാക്കാത്തുരുത്തി എസ്.എൻ.ജി.എസ് യു.പി സ്കൂളിൽ പടിയൂർ പഞ്ചായത്ത് തല പ്രവേശനോത്സവം നടന്നു. പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി സുകുമാരൻ അധ്യക്ഷത…

പ്രവേശനോത്സവത്തിന്‍റെയും വർണ്ണാഭമായ പരിപാടികളുടെയും അകമ്പടിയോടെ ആദ്യ അധ്യയന ദിനത്തിൽ ഇരിങ്ങാലക്കുട ഉപജില്ലയിൽ 55 വിദ്യാലയങ്ങളിൽ നിന്നായി 1395 കുരുന്നുകൾക്ക് ഒന്നാം ക്ലാസിലേക്ക് പ്രവേശനം

ഇരിങ്ങാലക്കുട : പുത്തൻ യൂണിഫോമും ബാഗും കുടയുമായി കരഞ്ഞും ചിരിച്ചുമെത്തിയ കുരുന്നുകളെ വാത്സല്യത്തോടെയും സ്നേഹത്തോടെയും വിദ്യാലയങ്ങളിൽ പ്രവേശനോത്സവത്തിന്റെയും വർണ്ണാഭമായ പരിപാടികളുടെയും അകമ്പടിയോടെ ആദ്യ അധ്യയന ദിനത്തിൽ വരവേറ്റു. ഇരിങ്ങാലക്കുട ഉപജില്ലയിൽ 55 വിദ്യാലയങ്ങളിൽ നിന്നായി…

ഡോ. സിസ്റ്റർ ബ്ലെസി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന്‍റെ പുതിയ പ്രിൻസിപ്പലായി ചുമതലയേറ്റു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് പുതിയ പ്രിൻസിപ്പലായി ഡോ. സിസ്റ്റർ ബ്ലെസി ചുമതലയേറ്റു. 2003 മുതൽ കലാലയത്തിൽ അദ്ധ്യാപികയായിരുന്ന സിസ്റ്റർ കമ്പ്യൂട്ടർ സയൻസ് വിഭാഗം അദ്ധ്യക്ഷയുമായിരുന്നു. കലാലയത്തിൽ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ്…

പുത്തൻ നാമധേയത്തിൽ ജി.എൽ.പി എസ് ഇരിങ്ങാലക്കുട പ്രവേശനോത്സവത്തിന് ഒരുങ്ങുന്നു

ഇരിങ്ങാലക്കുട : എൽ.പി.എസ് ഓഫ് ജി.എച്ച്.എസ് ഇരിങ്ങാലക്കുട എന്ന ഇരിങ്ങാലക്കുട നഗരസഭയുടെ കീഴിലുള്ള ഗവൺമെന്‍റ് ഗേൾസ് ഹൈസ്കൂൾ എൽ പി വിഭാഗം ഈ അധ്യായന വർഷം മുതൽ ജി.എൽ.പി എസ് ഇരിങ്ങാലക്കുട എന്ന പുതിയ…

ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട : ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ പിഎസ്‌സി അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി മദ്ദളം, കഥകളി ചുട്ടി, കോപ്പുപണി എന്നീ വിഷയങ്ങളിൽ ഡിപ്ലോമ കോഴ്സുകളിലേക്കും അംഗീകൃത സ്ഥാപനങ്ങളിൽ…

വിദ്യയുടെ ലോകത്തേക്ക് കുട്ടികളെ കുതിരപ്പുറത്ത് ആനയിച്ച് പൂമംഗലം ഗ്രാമപഞ്ചായത്തിലെ 78-ാം നമ്പർ അംഗനവാടിയിൽ പ്രവേശനോത്സവം വ്യത്യസ്തമാക്കി

പൂമംഗലം : ചിരി കിലുക്കം 2023 അംഗനവാടി പ്രവേശനോത്സവം പൂമംഗലം ഗ്രാമപഞ്ചായത്തിലെ 78 -ാം നമ്പർ അംഗനവാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയ് ലക്ഷ്മി വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവത്തിന്‍റെ ഭാഗമായി എല്ലാ കുട്ടികളെയും…

ഏഴാം കേരള ഗേൾസ് ബറ്റാലിയൻ തൃശൂർ നടത്തിയ എൻ.സി.സി ക്യാമ്പ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സിൽ സമാപിച്ചു

ഇരിങ്ങാലക്കുട : തൃശൂർ ഏഴാം കേരള ഗേൾസ് ബറ്റാലിയൻ നടത്തിയ CATC (combined annual training camp) സെന്റ്റ്‌ ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിൽ സമാപിച്ചു. തൃശൂർ ഏഴാം കേരള ഗേൾസ് ബറ്റാലിയൻ ആണ്…

പഠനത്തിലും കളിയിലും മികവ് തെളിയിച്ച് എടതിരിഞ്ഞി എച്ച്.ഡി.പി.എച്ച്.എസ് സ്കൂളിലെ ജൊവീറ്റ

ഇരിങ്ങാലക്കുട : പ്ലസ് ടു റിസൾട്ട് വന്നപ്പോൾ 1200 ൽ 1198 മാർക്കോടെ 99.83 % നേടി എടതിരിഞ്ഞി എച്ച്.ഡി.പി.എച്ച്.എസ് സ്കൂളിലെ ജൊവീറ്റ സ്റ്റാലിൻ എന്ന മിടുക്കി തൻറെ പഠന മികവ് തെളിയിച്ചു. ബയോ…

കുട്ടികൾക്കായി വികസനോത്സവം സംഘടിപ്പിച്ചു

മാപ്രാണം : കുട്ടികളുടെ മാനസിക ഉല്ലാസത്തിനു വേണ്ടി ഇരിങ്ങാലക്കുട നഗരസഭ പട്ടികജാതി വികസന ഓഫീസ് നടത്തുന്ന വികസനോത്സവം പരിപാടി മാടായിക്കോണം ശ്രീ പി കെ ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഗവ. യു.പി സ്കൂളിൽ സംഘടിപ്പിച്ചു.…