ഇരിങ്ങാലക്കുട ഗവ. ബോയ്സ് സ്കൂൾ കെട്ടിടം ചൊവാഴ്ച മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബി സഹായത്തോടെ ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം മെയ് 23ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ…

ജിജോയ് പി ആറിനെ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ഡയറക്‌ടറായി നിയമിച്ചു

ഇരിങ്ങാലക്കുട : പുണെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (എഫ്.ടി.ഐ.ഐ) ചലച്ചിത്രവിഭാഗം ഡീനിന്റെ ചുമതല വഹിക്കുന്ന ജിജോയ് പി ആറിനെ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ…

ഏഴാം കേരള ഗേൾസ് ബറ്റാലിയൻ തൃശൂർ നയിക്കുന്ന സംയോജിത വാർഷിക പരിശീലന ക്യാമ്പ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ മെയ്‌ 19 മുതൽ 28 വരെ

ഇരിങ്ങാലക്കുട : 2023-24 അദ്ധ്യായന വർഷം തുടങ്ങാനിരിക്കെ ആദ്യത്തെ സംയോജിത വാർഷിക പരിശീലന ക്യാമ്പ് (CATC) സെന്റ്റ്‌ ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിൽ നടത്തുന്നു. തൃശൂർ ഏഴാം കേരള ഗേൾസ് ബറ്റാലിയൻ ആണ് ക്യാമ്പ്…

എ.ഐ.എസ്.എഫ് തൃശ്ശൂർ ജില്ലാ സമ്മേളനം മെയ് 19,20 തീയതികളിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ

ഇരിങ്ങാലക്കുട : എ.ഐ.എസ്.എഫ് തൃശ്ശൂർ ജില്ലാ സമ്മേളനം മെയ് 19,20 തീയതികളിൽ ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ നടക്കും. മെയ് 19 ന് പ്രതിനിധി സമ്മേളനം എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി കബീർ ഉദ്ഘാടനം…

ക്രൈസ്റ്റ് കോളേജിൽ നിന്നുള്ള ആശയത്തിന് മികച്ച സംരംഭഗത്വ ആശയത്തിനുള്ള പുരസ്കാരം

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിന്‍റെ രണ്ടാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി തൃശ്ശൂർ ജില്ലാ പ്ലാനിംഗ് ഓഫീസ് സംഘടിപ്പിച്ച ‘ഒരു പ്രശ്നം ഒരു സംരംഭഗത്വം ‘ പരിപാടിയിൽ ക്രൈസ്റ്റ് കോളേജിൽ നിന്നുള്ള ആശയത്തിന് മികച്ച സംരംഭഗത്വ ആശയത്തിനുള്ള…

64 കിലോമീറ്റർ വേഗതയോടെ ഓഫ് റോഡിൽ കുതിക്കും: സ്വന്തമായി ഇലക്ട്രിക് എ.ടി.വി നിർമിച്ച് ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ്

ഇരിങ്ങാലക്കുട : സ്വന്തമായി ഇലക്ട്രിക് ഓൾ ടെറൈൻ വെഹിക്കിൾ ( എ.ടി.വി) നിർമിച്ച് ചരിത്രമെഴുതി ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ. ഓട്ടോമൊബൈൽ എൻജിനീയർമാരുടെ അഖിലേന്ത്യ സൊസൈറ്റിയായ എസ് എ ഇ ഹിമാചൽ പ്രദേശിൽ…

ഡോൺ ബോസ്കോ സ്കൂൾ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഐ.എം.എ യുമായി സഹകരിച്ച്‌ സി.പി.ആർ ട്രെയിനിങ് പ്രോഗ്രാം മെയ് 27 ന് സംഘടിപ്പിക്കുന്നു , സ്വാഗതസംഘം രൂപീകരിച്ചു

ഇരിങ്ങാലക്കുട : ഡോൺ ബോസ്കോ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ജീവൻ രക്ഷ പദ്ധതി ‘ ലബ് ഡബ് ‘ മെയ്‌ 27 ന് ഡോൺ…

മൂന്ന് ദിവസത്തെ ഇംഗ്ലീഷ് ലാംഗ്വേജ് എൻഹെൻസ്മെന്‍റ് സഹവാസ ക്യാമ്പ് ഇരിങ്ങാലക്കുട ഗവ. ഗേൾസ് എൽ.പി സ്കൂളിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുവാൻ കുട്ടികളെ പ്രാപ്തരാക്കുവാൻ വേണ്ടി സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ഇംഗ്ലീഷ് ലാംഗ്വേജ് എൻഹെൻസ്മെന്‍റ് സഹവാസ ക്യാമ്പ് ഇരിങ്ങാലക്കുട ഗവൺമെൻറ് ഗേൾസ് എൽ പി സ്കൂളിൽ ആരംഭിച്ചു. ക്യാമ്പ്…

നന്ദനയ്ക്ക് ഇനി സ്വന്തം വീട്ടിലിരുന്ന് പഠിക്കാം

ഇരിങ്ങാലക്കുട : പനമ്പിള്ളി സ്മാരക സർക്കാർ കോളേജിലെ മൂന്നാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥിനി നന്ദനയ്ക്ക് വീട് എന്ന സ്വപ്നം യഥാർഥ്യമായി. 2018 ലെ പ്രളയത്തിൽ നശിച്ചുപോയ വീട്, കലാലയത്തിലെ അധ്യാപകരുടെയും ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും…

വാഹനഗതാഗതം നിയന്ത്രിക്കുന്ന ആധുനിക സിഗ്നൽ സംവിധാനവുമായി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ റൂറൽ പോലീസ് സംഘടിപ്പിച്ച കോഡ് കോംബാക്റ്റ് ടെക് ഫെസ്റ്റിൽ

ഇരിങ്ങാലക്കുട: വാഹനഗതാഗതം നിയന്ത്രിക്കുന്ന ആധുനിക സിഗ്നൽ സംവിധാനവുമായി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ റൂറൽ പോലീസ് സംഘടിപ്പിച്ച കോഡ് കോംബാക്റ്റ് ടെക് ഫെസ്റ്റിൽ ഠാണാവ് ചന്തക്കുന്ന് റോഡിലുള്ള വാഹനഗതാഗതം നിയന്ത്രിക്കുന്ന സിഗ്നൽ സംവിധാനം ശ്രദ്ധേയമായി.…