വിവരസാങ്കേതിക വിദ്യകൾ ദുരുപയോഗം ചെയ്യാതിരിക്കുകയെന്നതാണ് കാലത്തിന്‍റെ ആവശ്യമെന്ന് എ.ഡി.ജി.പി. എം.ആര്‍ അജിത്കുമാര്‍

ഇരിങ്ങാലക്കുട : റൂറല്‍ പോലീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കോളേജുകളുമായി സഹകരിച്ച് കോഡ് കോംബാറ്റ് 2023 ടെക് ഫെസ്റ്റ് നടത്തി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നടന്ന ഫെസ്റ്റ് എ.ഡി.ജി.പി. എം.ആര്‍ അജിത്കുമാര്‍ പ്രദര്‍ശനം ഉദ്ഘാടനം…

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ടെക്നോ കൾച്ചറൽ ഫെസ്റ്റ് ‘പ്രിസ്മ 2023’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ‘പ്രിസ്മ 2023’ എന്ന പേരിൽ ടെക്നോ കൾച്ചറൽ ഫെസ്റ്റ് സംഘടിപ്പിച്ചു. സാങ്കേതിക മത്സരങ്ങൾ, കലാ പ്രദർശനങ്ങൾ, റോബോ…

ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ മുപ്പതാമത് വാർഷികം “ഏക് താര” ആഘോഷിച്ചു

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ മുപ്പതാമത് സ്കൂൾ വാർഷികം ‘ഏക് താര’ റിട്ടയേർഡ് സ്റ്റേറ്റ് ഇൻഫോർമേഷൻ കമ്മീഷണർ എം.എൻ ഗുണവർദ്ധനൻ ഐ.എ.എസ് ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.എൻ.ഇ.എസ്. ചെയർമാൻ എ.എ. ബാലൻ അദ്ധ്യക്ഷത വഹിച്ചു.…

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ‘ലേൺ ആൻഡ് എക്സൽ ‘ പ്രോഗ്രാമിന് തുടക്കം

ഇരിങ്ങാലക്കുട : വിദ്യാർഥികൾക്ക് പഠനത്തിന് ഒപ്പം ഇൻഡസ്ട്രികളുമായി ചേർന്ന് പ്രോജക്ടുകൾ ചെയ്യാൻ അവസരമൊരുക്കുക, മികവ് പുലർത്തുന്നവർക്ക് അവയിൽ നിന്ന് വരുമാനം നേടിക്കൊടുക്കുക, പ്രോജക്ടുകളെ സ്റ്റാർട്ട് അപ്പുകളാക്കി മാറ്റാനുള്ള പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ ക്രൈസ്റ്റ്…

വയോജന പരിപാലനവും ലഹരി വ്യാപനത്തിനെതിരായ പ്രതിരോധവും ലക്ഷ്യമാക്കി നാഷണല്‍ സര്‍വ്വീസ് സ്കീം പ്രവര്‍ത്തകരുടെ സന്നദ്ധസേന രൂപീകരിക്കും – മന്ത്രി ആര്‍. ബിന്ദു

ഇരിങ്ങാലക്കുട : വയോജനപരിപാലനത്തിനും ലഹരി വ്യാപനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെ ആഭിമുഖ്യത്തില്‍ നസന്നദ്ധസേന രൂപീകരിക്കുമെന്നും പൂര്‍വ്വകാല പ്രവര്‍ത്തകരുടെ കൂട്ടായ്മകളെ ഇതിന്‍റെ ഭാഗമാക്കുമെന്നും ഉന്നതവിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു…

ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജിൽ ഫുട്ബോൾ ടൂർണമെന്‍റ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ പുരുഷൻമാർക്കായി സെവൻസ് ഫുട്ബോൾ ടൂർണമെന്‍റ്, വനിതകൾക്കായി പെനാൽറ്റി ഷൂട്ട് ഔട്ട് ടൂർണമെൻ്റ് എന്നിവ സംഘടിപ്പിച്ചു. ടൂർണമെന്റിന്‍റെ ഉദ്ഘാടനം ഫുട്ബോൾ…

ഡോൺ ബോസ്കോ ഡയമണ്ട് ജൂബിലി 5 K റൺ – തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

ഇരിങ്ങാലക്കുട ഡോൺ ബോസ്കോ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ വിളമ്പരത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ഡോൺ ബോസ്കോ ഡയമണ്ട് ജൂബിലി 5 K റൺ

എസ് എൻ ജി എസ് യു പി കാക്കത്തുരുത്തി സ്കൂളിൽ പഠനോത്സവം ആഘോഷിച്ചു

കാക്കത്തുരുത്തി : എസ് എൻ ജി എസ് യു പി കാക്കത്തുരുത്തി സ്കൂളിൽ പഠനോത്സവം ആഘോഷിച്ചു. വാർഡ് മെമ്പർ ബിജോയ് കളരിക്കൽ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് സന്ദീപ് പി എസ് അധ്യക്ഷത വഹിച്ചു.…

നാഷണല്‍ സര്‍വ്വീസ് സ്കീം ജില്ലാതല പൂര്‍വ്വകാല പ്രവര്‍ത്തക സംഗമം ഞായറാഴ്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍

ഇരിങ്ങാലക്കുട : തൃശൂര്‍ ജില്ലയിലെ പ്ലസ് ടു മുതല്‍ സര്‍വ്വകലാശാലാതലം വരെയുള്ള വിവിധ സ്ഥാപനങ്ങളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം മുന്‍കാല പ്രവര്‍ത്തകരുടെയും പ്രോഗ്രാം ഓഫീസര്‍മാരുടെയും ജില്ലാതല സംഗമവും കലാമേളയും ഏപ്രില്‍ 2 ഞായറാഴ്ച ഇരിങ്ങാലക്കുട…

കെ.എസ്.ആർ.ടി.സി ബസുകൾ കഴുകി വൃത്തിയാക്കി ക്രൈസ്റ്റിലെ വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : സർവകലാശാല ബിരുദ പഠന പദ്ധതി പ്രകാരം ഓരോ വിദ്യാർത്ഥിയും നിശ്ചിത ദിവസങ്ങൾ സാമൂഹ്യ സേവന പരിപാടികളിൽ പങ്കെടുക്കേണ്ടതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഒന്നാം വർഷ ബി.ബി.എ വിദ്യാർത്ഥികൾ ഞായറാഴ്ച ഇരിങ്ങാലക്കുട…