46 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയതിന്റെ ആഹ്ലാദം പങ്കുവെച്ച് സെന്റ് ജോസഫ്സ് കോളേജിലെ 1975-78 ബി.എ ഹിസ്റ്ററി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ 1975-’78 ബി.എ ഹിസ്റ്ററി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം കോളേജിലെ മരിയൻ…