ഗവ. ഗേൾസ് ഹയർസെക്കൻ്ററി – വെക്കേഷണൽ സ്കൂൾ കലോത്സവം FOG 2K25

ഇരിങ്ങാലക്കുട : ഗവ. ഗേൾസ് ഹയർസെക്കൻ്ററി – വെക്കേഷണൽ സ്കൂൾ കലോത്സവം ആരംഭിച്ചു. FOG 2K25 എന്ന പേരിലാണ് ഈ വർഷത്തെ കലോത്സവം നടക്കുന്നത്. സ്കൂൾ അങ്കണത്തിൽ ആരംഭിച്ച പരിപാടികൾ ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. ഗായകനും സ്റ്റാർസിംഗർ ഫെയ്മുമായ നൗഷാദ് മാസ്റ്റർ മുഖ്യാഥിതിയായിരുന്നു.

ഹെഡ്മിസ്ട്രസ് സുഷ കെ എസ്, വി.ച്ച്.എസ്.ഇ പ്രിൻസിപ്പാൾ ഹേന കെ.ആർ, എൽ. പി. സ്കൂൾ എച്ച് എം ശ്രീമതി അസീന പി ബി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പി ടി എ പ്രസിഡണ്ട്‌ ശ്രീ അനിൽകുമാർ പി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു പി. ജോൺ സ്വാഗതവും ജനറൽ കൺവീനർ മഞ്ജുഷ മാത്യു നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page