കലോത്സവത്തിലും ശാസ്ത്രമേളയിലും മികച്ച പ്രകടനം കാഴ്ചവെച്ച കാട്ടൂർ പോംപൈ സ്കൂളിലെ വിദ്യാർത്ഥികളെ ആദരിച്ചു

കാട്ടൂർ : പോംപൈ സ്കൂൾ കാട്ടൂരിനെ പ്രതിനിധീകരിച്ച് സബ് ജില്ലാ കലോത്സവത്തിലും, സബ് ജില്ലാ ശാസ്ത്രമേളയിലും മികച്ച പ്രകടനം കാഴ്ചവച്ച് ഗ്രേഡ് നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ട്രോഫികൾ നൽകി. സ്കൂൾ സ്പോർട്സിൽ ഫസ്റ്റ് സെക്കൻഡ് നേടിയ വിദ്യാർഥികൾക്ക് മെഡലുകൾ വിതരണം ചെയ്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page