46 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയതിന്‍റെ ആഹ്ലാദം പങ്കുവെച്ച് സെന്റ് ജോസഫ്സ് കോളേജിലെ 1975-78 ബി.എ ഹിസ്റ്ററി ബാച്ചിന്‍റെ പൂർവ്വ വിദ്യാർത്ഥി സംഗമം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ 1975-’78 ബി.എ ഹിസ്റ്ററി ബാച്ചിന്‍റെ പൂർവ്വ വിദ്യാർത്ഥി സംഗമം കോളേജിലെ മരിയൻ ഹാളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ റവ. സിസ്റ്റർ ബ്ലെസ്സി അദ്ധ്യക്ഷത വഹിച്ചു.


റിൻസി പി. വി സ്വാഗതം ആശംസിച്ചു. അദ്ധ്യാപകരായ ഡോ. ജോസ് കുര്യാക്കോസ് , സുമിന എം. എസ്, മധു സി.എ എന്നിവർ സംസാരിച്ചു മേരി ലൂർദ് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. 46 വർഷത്തിനു ശേഷം കണ്ടുമുട്ടിയതിന്റെ ആഹ്ലാദം ഏവരും പങ്കുവെച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page