ചാക്യാർകൂത്ത് സോദാഹരണ അവതരണം നടത്തി

ഇരിങ്ങാലക്കുട : സ്പിക്മാകേ തൃശ്ശൂർ ചാപ്റ്ററിൻ്റെയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കോളേജ് ഓഡിറ്റോറിയത്തിൽ കലാമണ്ഡലം സജിത്ത് വിജയന്‍റെ ചാക്യാർ കൂത്ത് സോദാഹരണ അവതരണം നടത്തി. കലാമണ്ഡലം വിജയ് മിഴാവിൽ അകമ്പടിയേകി,

ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആഡ്രൂസ്, സ്പിക്മാകേ തൃശ്ശൂർ റീജണൽ ഭാരവാഹിയായ ഉണ്ണി വാര്യർ, ക്രൈസ്റ്റ് കോളേജ് ചാപ്റ്റർ കോർഡിനേറ്റർ ഡോ. അനുഷ മാത്യു എന്നിവർ സംസാരിച്ചു. അഞ്ചലി മാരിയ സ്വാഗതവും അതിര കെ നന്ദിയും പറഞ്ഞു.

You cannot copy content of this page