എസ്.എൻ സ്കൂളുകളുടെ സംയുക്ത ഓണാഘോഷം “ആർപ്പോ 2K24 ” വെള്ളിയാഴ്ച

ഇരിങ്ങാലക്കുട : എസ്.എൻ സ്കൂളുകൾ സംയുക്തമായി ഓണാഘോഷം “ആർപ്പോ 2K24 ” വെള്ളിയാഴ്ച വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു. എസ്.എൻ സ്ക്കൂൾ മാനേജർ ഡോ. സി.കെ രവി സ്കൂൾ അങ്കണത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് കുട്ടികളുടെ മെഗാ തിരുവാതിര, പൂക്കള മത്സരം , ഓണക്കളികൾ തുടങ്ങിയവയും നടക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page