പന്തംകൊളത്തി പ്രതിഷേധ സമരം നടത്തി

ഇരിങ്ങാലക്കുട : മാഫിയ സംരക്ഷകൻ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളത്തി പ്രതിഷേധ സമരം നടത്തി.

മണ്ഡലം പ്രസിഡണ്ട് പി കെ ഭാസിയുടെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സമരം ഡിസിസി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ചന്ദ്രശേഖരൻ പി ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ എം ആർ ഷാജു,കെ കെ അബ്ദുള്ളക്കുട്ടി, കെ സി ജെയിംസ്, ശ്രീധരൻ കെ ബി ഷഹീർ പി എ മണ്ഡലം ഭാരവാഹികളായ സന്തോഷ് വില്ലടം,രജീന്ദ്രൻ പുല്ലാനീ, ഹരിദാസ് താണിയത്ത് എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page