ഇരിങ്ങാലക്കുട : ഭൂമിയെ രക്ഷിക്കൂ, മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കുന്നതിലൂടെ മെച്ചപ്പെട്ട മാലിന്യ സംസ്ക്കരണം ഉറപ്പാക്കൂ , സാനിറ്ററി നാപ്കിനുകൾക്കു പകരമായി കൂടുതൽ പരിസ്ഥിതി സൗഹൃദപരവും ചെലവു കുറഞ്ഞതുമായൽ ബദൽ മാർഗ്ഗം എന്നീ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.
സർക്കാർ സ്കൂളുകളിൽ നടപ്പാക്കിയ കേരള ഫീഡ്സ് ലിമിറ്റഡിന്‍റെ സാമൂഹ്യ സുരക്ഷാ പദ്ധതിയായ “സുരക്ഷിത് “വഴി നാല്പതോളം വിദ്യാർത്ഥിനികൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു. ഡോ .സ്റ്റെഫി ജോർജ്ജ് ബോധവത്ക്കരണ ക്ലാസ്സ് നൽകി. പ്രോഗ്രാം ഓഫീസർ ലസീദ എം.എ, അദ്ധ്യാപകരായ ഡോ വർഷ , സുരേഖ എം.വി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com