ഇരിങ്ങാലക്കുട : ഈ വർഷത്തെ തിരുവുത്സവത്തോടനുബന്ധിച്ചുള്ള ബ്രഹ്മകലശാഭിഷേകവും, മാതൃക്കൽ ദർശനവും ക്ഷേത്രം തന്ത്രിമാരുമാരുടെ അഭിപ്രായവും, മുതിർന്ന തന്ത്രി പടിഞാറേ മന പത്മനാഭൻ നമ്പൂതിരിപ്പാടിൻ്റെ നിർദ്ദേശങ്ങളും കണക്കിലെടുത്ത് മുൻവർഷങ്ങളിലെ പോലെ തന്നെ നടത്തുന്നതാണ് എന്ന് കൂടൽമാണിക്യം ദേവസ്വം അറിയിപ്പ് .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

