ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവം കൊടിയേറി – മഹോത്സവം ഫെബ്രുവരി 5, 6 തീയതികളിൽ

ഇരിങ്ങാലക്കുട : ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെത്രി കൊടിയേറ്റ് സ്വാമി ബ്ര ഹ്മസ്വരൂപാനന്ദ ശ്രീ നാരായണാശ്രമം അമരിപ്പാടംത്തിന്റെ സാന്നിധ്യത്തിൽ പറവൂർ ബ്രഹ്മശ്രീ രാകേഷ് തന്ത്രികൾ നിർവഹിച്ചു.

മേൽശാന്തി മണി ശാന്തി, എസ് എൻ ബി എസ് സമാജം പ്രസിഡന്റ്‌ കിഷോർ കുമാർ നടുവളപ്പിൽ, സെക്രട്ടറി എം കെ വിശ്വംബരൻ, ട്രഷറര്‍ വേണു തോട്ടുങ്ങൽ, എസ് എൻ ഡി പി പ്രസിഡന്റ്‌ സന്തോഷ്‌ ചെറാക്കുളം, സെക്രട്ടറി കെ കെ ചന്ദ്രൻ എന്നിവർ പങ്കെടുത്തു. ജനുവരി 31 മുതൽ ഫെബ്രുവരി 7 വരെയാണ് ഉത്സവം പരിപാടികൾ.

ഇരിങ്ങാലക്കുട SNYS 47-ാമത് അഖില കേരള . പ്രൊഫഷണൽ നാടകോത്സവം ജനുവരി 31 മുതൽ ബ്രുവരി 6 വരെ SNBS സമാജം ശ്രീവിശ്വനാഥപുരം ക്ഷേത്രാങ്കണത്തിൽ നടക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page