കൂടൽമാണിക്യം തിരുവുത്സവം 2025 – രണ്ടാം ദിവസത്തെ പരിപാടികൾ അറിയാം

ഇരിങ്ങാലക്കുട : രണ്ടാം ഉത്സവമായ മെയ് 10 ശനിയാഴ്ച രാവിലെ 8.30 ശീവേലി, രാത്രി 9.30 വിളക്കെഴുന്നള്ളിപ്പ്. പഞ്ചാരിമേളം പ്രമാണം രാജീവ് വാരിയർ

മതിൽക്കെട്ടിനകത്തെ സംഗമം വേദിയിൽ തിരുവാതിരക്കളി 1.00, സംഗീതസഭ 2.40, മോഹിനിയാ ട്ടം 4.40, സോപാനമാലിക 5.40, മോഹിനിയാട്ടം 6.55, തോൽപ്പാവക്കൂത്ത് 7.55, മോഹിനിയാട്ടം 9.00, കഥകളി ലവണാസുരവധം, കിരാതം 12.00.

പുറത്തെ വേദിയായ സ്പെഷ്യൽ പന്തലിൽ തിരുവാതിരക്കളി 1.00, കീർത്തനാലാപനം 4.45, വില്ലിൻമേൽ തായമ്പക 5.15, നൃത്തന്യത്യങ്ങൾ 5.50, ഭരതനാട്യം 6.35, കഥക് 7.35, ഭരതനാട്യം 7.55.

ദിവസവും രാവിലെ 5.15-നും വൈകീട്ട് ആറിനും ക്ഷേത്രസോപാനത്തിൽ കൊട്ടിപ്പാടിസേവ, ശീവേലിക്കുശേഷം നിത്യവും കിഴ ക്കേ നടപ്പുരയിൽ ഓട്ടൻതുള്ളൽ, വൈകീട്ട് കുലീപിനി തീർഥമണ്ഡപത്തിൽ പാഠകം, പടിഞ്ഞാറേ നടപ്പുരയിൽ കുറത്തിയാട്ടം, 4.30-ന് സന്ധ്യാവേലപ്പന്തലിൽ സോപാനസംഗീതം, 7.30-ന് കേളി, മദ്ദളപ്പറ്റ്, കൊമ്പുപറ്റ്, കുഴൽപ എന്നിവ നടക്കും.

കൂടൽമാണിക്യം തിരുവുത്സവം തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം സംപ്രേക്ഷണം ചെയ്യുന്നുണ്ട് – ലിങ്ക് CLICK TO WATCH LIVE

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page