അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ വൺ സെക്ഷന്റെ പരിധിയിൽ ടച്ചിങ് നടക്കുന്നതിനാൽ, കെട്ടിച്ചിറ, വൈക്യം ടെംപിൾ, അരിപാലം സെന്റർ, കരുവാപ്പടി, തോപ്പ്, പാതിയാംകുളങ്ങര, എടക്കുളം ചർച്ച്, ചെറിയകുളം, പായമ്മൽ ടെംപിൾ, പായമ്മൽ പാടം എന്നീ പരിസരങ്ങളിൽ മെയ് 14 വ്യാഴാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണിവരെ വൈദ്യുതി തടസ്സം നേരിടുന്നതായിരിക്കും എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





