ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച 5 മണിക്ക് ഓർമ്മ ഹാളിൽ ഇന്നസെന്റ് അനുസ്മരണവും ഇന്നസെന്റിന്റെ ആദ്യകാല ചിത്രങ്ങളിൽ ഒന്നായ ” ഇളക്കങ്ങളുടെ ” പ്രദർശനവും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 31 വെള്ളിയാഴ്ച വൈകീട്ട് 5 ന് ഓർമ്മ ഹാളിൽ ഇന്നസെന്റ് അനുസ്മരണവും ഇന്നസെന്റിന്റെ ആദ്യകാല ചിത്രങ്ങളിൽ ഒന്നായ ” ഇളക്കങ്ങളുടെ ” പ്രദർശനവും. ഇളക്കങ്ങളുടെ സംവിധായകൻ മോഹൻ അനുസ്മരണ പ്രഭാഷണം നിർവഹിക്കും.

You cannot copy content of this page