മുൻ നഗരസഭ കൗൺസിലറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന എ.പി ജോസ് (52) അന്തരിച്ചു

ഇരിങ്ങാലക്കുട മുൻ നഗരസഭ കൗൺസിലറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയിരുന്ന ചെറയത്ത് ആലുക്കൽ പോൾ മകൻ എ പി ജോസ് (52) അന്തരിച്ചു. അമ്മ മാഗി. സംസ്കാരകർമ്മം വെള്ളിയാഴ്ച രാവിലെ ഇരിങ്ങാലക്കുട കത്രീഡൽ ദേവാലയത്തിൽ നടത്തി.

You cannot copy content of this page