കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്‌സ് ഇരിങ്ങാലക്കുട ലോക്കൽ അസോസിയേഷൻ്റെ സ്നേഹഭവനത്തിന് തറക്കല്ലിട്ടു

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്‌സ് ഇരിങ്ങാലക്കുട ലോക്കൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിക്ക് നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിന് സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ കമ്മിഷണർ എൻ സി വാസു, നാഷണൽ ഹൈസ്കൂൾ ഡപ്യൂട്ടി ഹെഡ്മാസ്റ്റർ വി എ ഹരിദാസ് എന്നിവർ ചേർന്ന് തറക്കല്ലിട്ടു.

ചടങ്ങിൽ സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ സെക്രട്ടറി ജാക്സൻ സി വാഴപ്പിള്ളി, കെ വി സുശീൽ, ബിന്ദു സി, മുഹമ്മദ് റോഷാൽ, അമൽ സിദ്ധാർത്ഥ്, അനജ്, മിനി എന്നിവർ സന്നിഹിതരായി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page